2013, ജൂൺ 25, ചൊവ്വാഴ്ച

കതിരും തേടി ..സംഭാഷണം

മൂന്നാം ക്ലാസ്സിലെ മലയാളം - കതിരും തേടി -                                                                                             പഞ്ചവര്‍ണ്ണക്കിളിയും കുഞ്ഞുങ്ങളും തമ്മിലുള്ള സംഭാഷണം എന്ന പ്രവര്‍ത്തനത്തിനു മുമ്പ് നല്‍കുന്ന ഒരു പ്രവര്‍ത്തനം :-                                                                                         പഞ്ചവര്‍ണ്ണക്കിളി കതിരും തേടി അങ്ങ് ദൂരെ കണ്ട പച്ചത്തുരുത്ത് ലക്ഷ്യമാക്കി അതിരാവിലെ പോയതാണു. നേരം ഇരുട്ടിത്തുടങ്ങി. ഇനിയും വന്നിട്ടില്ല. കൂട്ടിലാണെങ്കില്‍ പഞ്ചവര്‍ണ്ണക്കിളിയുടെ കുഞ്ഞുങ്ങള്‍ മാത്രം. അവര്‍ വിശന്നിരിക്കുകയാനു. അമ്മയെ കാണാഞ്ഞപ്പോള്‍ കുഞ്ഞിക്കിളിക്കു സങ്കടം സഹിക്കാനായില്ല. അവള്‍ ഓര്‍ത്തു“അമ്മ എപ്പോള്‍ പോയതാണു?എന്താ ഇത്ര വൈകുന്നത്? എനിക്കു വിശന്നിട്ട് വയ്യ. അമ്മ എപ്പളും ഇങ്ങന്യാ. എങ്ങടെങ്കിലും പോയാല്‍ പിന്നെ ഈ കൂട്ടില്‍ ഇങ്ങനെ ഒരു കുഞ്ഞിക്കിളി ഉണ്ടെന്ന വിചാരമേ ഇല്ല...

A L P SCHOOL PERINGODE

A L P SCHOOL PERINGODE
WELCOME

സംഭാവന നല്‍കിയവര്‍