2010, ഡിസംബർ 16, വ്യാഴാഴ്‌ച

പിഞ്ചു വിരലില്‍ വിരിഞ്ഞ വിസ്മയം ..! സോപ്പ് നിര്‍മ്മാണം

 സോപ്പ് നിര്‍മ്മാണം സ്കൂള്‍ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ബോധവല്‍ക്കരണ പ്രവര്ത്തനങ്ങലുറെ ഫലമായി വീടുകളില്‍ എന്ന പോലെ  വിദ്യാലയങ്ങളില്‍ സോപ്പ് ഒരു അനിവാര്യത ആയി maariyittundallo . സോപ്പിന്റെ ആവശ്യകത തിരിച്ചറിഞ്ഞ സ്കൂള്‍ ശാസ്ത്ര ക്ലുബ്ബ് സോപ്പ് എന്ന വസ്തുവിനെ കുറിച്ച് അന്വേഷണം ഏറ്റെട്ടുത്തപ്പോള്‍  ആണ് നമുക്ക് ആവശ്യമായ സോപ്പ് നമുക്ക്  തന്നെ നിര്‍മ്മിച്ചാല്‍ എന്താ എന്ന ചിന്ത ഉയര്‍ന്നത് .
                                            ശാസ്ത്ര ക്ലബ്ബില്‍ നിന്ന് വന്ന ഈ ആശയത്തിന് സ്കൂള്‍ പി ടി എപിന്തുണക്കുകയും അധ്യാപകര്‍ പരിശീലനത്തിനു പറ്റുന്ന ആളെ അന്വേഷിക്കുകയും ചെയ്തു.പി ഇസി സ്റാന്റിംഗ് കമ്മറ്റി ചെയമാന്‍ ആയിരുന്ന മൂസ മാസ്റര്‍ നിര്‍മ്മാണ ക്യാമ്പിനു നേതൃത്വം നല്കാന്‍ തയ്യാറാവുകയും ചെയ്തു 
                                            സോപ്പ് ഇല്ലാതിരുന്ന ഒരു കാലത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് മാസ്റര്‍ ക്യാമ്പ് ആരംഭിച്ചത്.അക്കാലത്ത് ആളുകള്‍ അഴുക്കു കളയാന്‍ ഉപയോഗിച്ചിരുന്ന പ്രത്യേക തരം കായയെ കുറിച്ച് പറഞ്ഞ അദ്ദേഹം സോപ്പിന്റെ ഗുണത്തെ കുറിച്ചും പരസ്യത്തെ കുറിച്ചു കുട്ടികളുമായി ചര്‍ച്ച നടത്തി.
 തുടര്‍ന്നു  വെളിച്ചെണ ,കാസ്റിക് സോഡാ ,ഫില്ലര്‍ എ,ഫില്ലര്‍ ബി ,വജ്ര പശ ,മാനത്തിനും നിറത്തിന് ചേര്‍ക്കുന്ന മരുന്ന്‍ എന്നിവ പരിചയപ്പെടുത്തി .മാസ്ടരുടെ നിര്‍ദ്ദേശാനുസരണം കുട്ടികള്‍ സോപ്പ് നിര്‍മ്മിച്ചു. 

A L P SCHOOL PERINGODE

A L P SCHOOL PERINGODE
WELCOME

സംഭാവന നല്‍കിയവര്‍